Drama by Road safety club members at Taliparamaba

Drama by Road safety club members at Taliparamaba
Obey Traffic rules

Monday, November 23, 2009

2010 ജനവരി 1 മുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സുവര്‍ണ്ണ ജൂബിലി
ആഘോഷിക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, അഭ്യൂദയകാംക്ഷികള്‍, തുടങ്ങിയ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment