
ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ പി. ടി.എ. യുടേയും വി. ആര്‍. കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ 70 കുട്ടികള്‍ക്കു് യൂനിഫോം വിതരണം ചെയ്ത. നാല്പതു് കുട്ടികള്‍ക്കുള്ള യൂനിഫോം നല്‍കിയതു് വി. ആര്‍. കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്റെ വകയായിരുന്നു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ ഷാജി തലവില്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ. ഐ. ദാമോദരന്‍ മാസ്റ്റര്‍ക്കു് നല്കിക്കൊണ്ടു് ഉല്ഘാടനം ചെയ്തു. ശ്രീ വി. വി. പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment